യാത്രകള്‍ നമ്മില്‍ പലപ്പോഴും സന്തോഷത്തിന്റെ ഓര്‍മ്മകളാണ് സമ്മാനിക്കുന്നത്. പുതിയ സ്ഥലങ്ങള്‍, പുതുമുഖങ്ങള്‍, പുതുഅനുഭവങ്ങള്‍ എല്ലാം ചേര്‍ന്ന് ജീവിതത്തിന്റെ പുസ്തകത്തില...